---
title: "#chess | എം.പി ബാലഗോപാൽ കൾച്ചറൽ വിങ്ങ് ചെസ്സ് പരിശീലനം ആരംഭിച്ചു"
english_title: "#MPBalagopal #Cultural #Wing #started #chess #training"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/242217/mp-balagopal-cultural-wing-started-chess-training"
published_at: "2024-10-13T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b540a153d3_kk.jpg"
keywords: []
---

# #chess | എം.പി ബാലഗോപാൽ കൾച്ചറൽ വിങ്ങ് ചെസ്സ് പരിശീലനം ആരംഭിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ:[**എംപി ബാലഗോപാൽ കൾച്ചറൽ വിംഗിൻ്റെ നേതൃത്വത്തിൽ ഇരിങ്ങണ്ണൂരിൽ ചെസ്സ് പരിശീലനം ആരംഭിച്ചു. പി.പി പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ:[**എംപി ബാലഗോപാൽ കൾച്ചറൽ വിംഗിൻ്റെ നേതൃത്വത്തിൽ ഇരിങ്ങണ്ണൂരിൽ ചെസ്സ് പരിശീലനം ആരംഭിച്ചു. പി.പി പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ രാജീവൻ ടി. സി കെ ബാലൻ, എം.പി നന്ദകുമാർ, ചെസ്റ്റ് ട്രെയിനർ കുമാർ എന്നിവർ സംസാരിച്ചു.

ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാനതല ചെസ് മത്സരത്തിലേക്ക് അർഹത നേടിയ ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി എം നിവേദ്യയെ എം.പി നന്ദകുമാർ ഉപഹാരം നൽകി അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/242217/mp-balagopal-cultural-wing-started-chess-training)