---
title: " #obituary | ചെക്യാട് തൈക്കണ്ടി അബ്ദുറഹിമാൻ മുസലിയാർ അന്തരിച്ചു"
english_title: "#Chekyad #Thaikandi #Abdurrahiman #Musaliyar #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/242230/chekyad-thaikandi-abdurrahiman-musaliyar-passed-away"
published_at: "2024-10-13T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b63b70cd8b_abf.jpg"
keywords: []
---

#  #obituary | ചെക്യാട് തൈക്കണ്ടി അബ്ദുറഹിമാൻ മുസലിയാർ അന്തരിച്ചു

> **Lead Summary:** **നാദാപുരം: [**ചെക്യാട് തൈക്കണ്ടി അബ്ദുറഹിമാൻ മുസലിയാർ അന്തരിച്ചു.

## Article Content

**നാദാപുരം: [**ചെക്യാട് തൈക്കണ്ടി അബ്ദുറഹിമാൻ മുസലിയാർ അന്തരിച്ചു.

ഉമ്മത്തൂർ എസ്ഐഎ കോളേജ്, ചെക്യാട് മുണ്ടോളി പള്ളി ജുമാ മസ്കിദ്, കുറ്റിക്കാട് ജുമാ മസ്കിദ്, എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.

ഭാര്യ: പരേതയായ പഴയങ്ങാടി കദീശ (പാറക്കടവ്).

മക്കൾ: മുഹമ്മദ്, ആസിയ, മൈമൂനത്ത്, അബ്ദുള്ള.

മരുമക്കൾ: അമ്മദ് കത്തിരവീട്ടിൽ, മഹമൂദ് വയലാരിയത്ത് ഇരുവരും കുറുവന്തേരി), മുഫീദ (മുളിവയൽ), ഇയ്യാംകുടി നാജിയ (തലായി). സഹോദരങ്ങൾ: അയിശു പാറക്കേന്റവിട (ചെക്യാട്), പരേതനായ തൈക്കണ്ടി കുഞ്ഞബ്ദുല്ല മുസ്ല്യാർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/242230/chekyad-thaikandi-abdurrahiman-musaliyar-passed-away)