---
title: "#obituary | വലിയപറമ്പത് കിണംബ്ര ഇസ്മായിൽ അന്തരിച്ചു"
english_title: "#Valiyaparambath #Kinnambra #Ismail #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/242374/valiyaparambath-kinnambra-ismail-passed-away"
published_at: "2024-10-14T07:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670c757b6c4b1_obituary.jpg"
keywords: []
---

# #obituary | വലിയപറമ്പത് കിണംബ്ര ഇസ്മായിൽ അന്തരിച്ചു

> **Lead Summary:** **നാദാപുരം: **ഗവ.കോളേജിന് സമീപം താമസിക്കുന്ന തെരുവമ്പറമ്പിലെ വലിയപറമ്പത് കിണംബ്ര ഇസ്മായിൽ അന്തരിച്ചു.

## Article Content

**നാദാപുരം: **ഗവ.കോളേജിന് സമീപം താമസിക്കുന്ന തെരുവമ്പറമ്പിലെ വലിയപറമ്പത് കിണംബ്ര ഇസ്മായിൽ അന്തരിച്ചു.

കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ചിയ്യൂർ ജുമാ മസ്ജിദിൽ.

ഭാര്യ: ഷാഹിദ

മക്കൾ. ശഫാദ്, ഷഹബാസ്, ശഫാന, ഫാത്തിമ.

മരുമകൻ: ജംഷി ചീക്കോന്ന്.

സഹോദരങ്ങൾ: മൊയ്‌ദു, നാസർ, ജലീൽ, ആയിശ, ഉമ്മുക്കുൽസു, മറിയം, സാറ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/242374/valiyaparambath-kinnambra-ismail-passed-away)