---
title: "#Champions | പുറമേരി പഞ്ചായത്ത് കായികമേള; എളയടം ബി.വി.എൽ.പി സ്കൂൾ ചാമ്പ്യൻമാർ"
english_title: "#Pumaari #Panchayat #Sports #Fair  #Elayadam #BVLP #School #Champions"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/242425/pumaari-panchayat-sports-fair-elayadam-bvlp-school-champions"
published_at: "2024-10-14T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670ca7db7fd8f_vijuayam.jpg"
keywords: []
---

# #Champions | പുറമേരി പഞ്ചായത്ത് കായികമേള; എളയടം ബി.വി.എൽ.പി സ്കൂൾ ചാമ്പ്യൻമാർ

> **Lead Summary:** **നാദാപുരം: [**പുറമേരി പഞ്ചായത്ത് സ്കൂൾ കായിക മേളയിൽ എളയടം ബി.വി.എൽ.പി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

## Article Content

**നാദാപുരം: [**പുറമേരി പഞ്ചായത്ത് സ്കൂൾ കായിക മേളയിൽ എളയടം ബി.വി.എൽ.പി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

കായിക പ്രതിഭകൾക്ക് വാർഡ് മെമ്പർ എൻ.കെ അലിമത്ത് ഉപഹാരം സമർപ്പിച്ചു.

അനുമോദന ചടങ്ങിൽ സി. കെ അബ്‌ദുല്ല, പി.പി അജി, ഷഹീർ പൈക്കാട്ട്, യൂനുസ് മുളിവയൽ, നൗഫൽ നരിക്കാട്ടേരി, ടി. പി ഷരിഫ, സ്നേഹ പി.കെ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/242425/pumaari-panchayat-sports-fair-elayadam-bvlp-school-champions)