---
title: "#Chitrothsavam | നവ്യാനുഭവമായി;  പേരോട് എം ഐ എം സ്കൂൾ ചിത്രോത്സവം സംഘടിപ്പിച്ചു"
english_title: "#new #experience #Perode #MIM #School #organized #Chitrotsavam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/242573/new-experience-perode-mim-school-organized-chitrotsavam"
published_at: "2024-10-14T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670d31a60a7aa_tv.jpg"
keywords: []
---

# #Chitrothsavam | നവ്യാനുഭവമായി;  പേരോട് എം ഐ എം സ്കൂൾ ചിത്രോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം :[ **പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ചിത്രോത്സവം പരിപാടി വിദ്യാർഥികൾക്ക് നവ്യാനുഭവമായി.

## Article Content

**നാദാപുരം :[ **പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ചിത്രോത്സവം പരിപാടി വിദ്യാർഥികൾക്ക് നവ്യാനുഭവമായി.

സ്കൂൾ കലോത്സവങ്ങളിൽ വിവിധ ചിത്രരചന മത്സരങ്ങളിൽ പങ്കെടുക്കുന്ന കുളികൾക്കായുള്ള ഒരു പരിശീലനകളരി എന്ന നിലയിലാണ് ചിത്രോത്സവം സംഘടിപ്പിച്ചത്.

സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പ്രമുഖ ചിത്രകലാ അധ്യാപകനുമായ സത്യൻ നീലിമ ഉദ്ഘാടനം ചെയ്തു.സ്കൂൾ പി ടി എ പ്രസിഡണ്ട് പി കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു

.പ്രിൻസിപ്പാൾ കുഞ്ഞബ്ദുല്ല എം കെ,സ്റ്റാഫ് സെക്രട്ടറി ജാഫർ വാണിമേൽ, കലോത്സവ കൺവീനർ മുഹമ്മദ് മേച്ചേരി,എ കെ രജ്ജിത്ത്, ആയിഷ ടീച്ചർ,

അസീസ് ആര്യമ്പത്ത്, ഇസ്മയിൽ വാണിമേൽ,നൗഫൽ കെ വി,റഫീഖ് പി, അൻവർ അടുക്കത്ത് ,നിസാർ ഒ,സുബൈർ തോട്ടക്കാട് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/242573/new-experience-perode-mim-school-organized-chitrotsavam)