---
title: "#Obituary | പീറ്റകണ്ടി കണാരൻ അന്തരിച്ചു"
english_title: "#Peetakandi #Kanaran #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/242673/peetakandi-kanaran-passed-away"
published_at: "2024-10-15T11:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670dfff364023_PEETAKANDI_KANARAN.jpg"
keywords: []
---

# #Obituary | പീറ്റകണ്ടി കണാരൻ അന്തരിച്ചു

> **Lead Summary:** **വളയം: **ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ നവധ്വനി ക്ലബ് പരിസരത്തെ പീറ്റകണ്ടി കണാരൻ അന്തരിച്ചു.

## Article Content

**വളയം: **ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ നവധ്വനി ക്ലബ് പരിസരത്തെ പീറ്റകണ്ടി കണാരൻ അന്തരിച്ചു.

അർബുദ രോഗ ബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്ന് രാവിലെയായിരുന്നു അന്ത്യം . സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ .

ഭാര്യ: ജാനു.

മക്കൾ: സജിത്ത് (വ്യാപാരി കോയമ്പത്തൂർ ) , സീമ.

മരുമകൻ: രൂപേഷ് ( കൈവേലി ).

സഹോദരങ്ങൾ: കൃഷ്ണൻ (നീലാണ്ട് ) പാറു (പുളിയാവ് ) , ജാനു ( കുറുവന്തേരി ) , പരേതയായ മാതു ( കുറ്റിക്കാട് ).****

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/242673/peetakandi-kanaran-passed-away)