---
title: "#SchoolArtFestival | ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു"
english_title: "#GramPanchayat #School #Art #Festival #Logo #released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/242682/grampanchayat-school-art-festival-logo-released"
published_at: "2024-10-15T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e0a539552e_logo.jpg"
keywords: []
---

# #SchoolArtFestival | ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **നാദാപുരം : **നവംബർ ഒന്ന് ,രണ്ട് തീയതികളിൽ കല്ലാച്ചിമേൽ എംഎൽപി സ്കൂളിൽ വെച്ച് നടക്കുന്ന നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി നിർവ്വഹിച്ചു .

## Article Content

**നാദാപുരം : **നവംബർ ഒന്ന് ,രണ്ട് തീയതികളിൽ കല്ലാച്ചിമേൽ എംഎൽപി സ്കൂളിൽ വെച്ച് നടക്കുന്ന നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി നിർവ്വഹിച്ചു .

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർ പേഴ്സൺ ജനീദ ഫിർദൗസ് , ജനറൽ കൺവീനർ സി പി സുചിത്ര ടീച്ചർ, കെ കെ രമേശൻ മാസ്റ്റർ , സജീർ ചാത്തമ്പത് ,ജി കെ അർജുൻ മാസ്റ്റർ , എ കെ മുഹമ്മദലി മാസ്റ്റർ ,വി പി സിനാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/242682/grampanchayat-school-art-festival-logo-released)