---
title: "#ccupschool | ശാസ്ത്രോത്സവം; നാദാപുരം സി സി യു പി സ്കൂളിന് ട്രിപ്പിൾ കിരീടം"
english_title: "#Science #Festival #Triple #crown #Nadapuram #CCUP #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/242909/science-festival-triple-crown-nadapuram-ccup-school"
published_at: "2024-10-16T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f4d9f13acb_ccup.jpg"
keywords: []
---

# #ccupschool | ശാസ്ത്രോത്സവം; നാദാപുരം സി സി യു പി സ്കൂളിന് ട്രിപ്പിൾ കിരീടം

> **Lead Summary:** **നാദാപുരം : **ഉപജില്ല ശാസ്ത്രോത്സവത്തിൽ നാദാപുരം സി സി യു പി സ്കൂളിന് ട്രിപ്പിൾ കിരീടം.

## Article Content

**നാദാപുരം : **ഉപജില്ല ശാസ്ത്രോത്സവത്തിൽ നാദാപുരം സി സി യു പി സ്കൂളിന് ട്രിപ്പിൾ കിരീടം.

വാണിമേൽ ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന നാദാപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ യു പി വിഭാഗം ശാസ്ത്ര മേള, ഗണിതമേള,ഐ ടി മേളയിലുമാണ് ഒന്നാ സ്ഥാനം നേടിയത്.

സാമൂഹ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും, പ്രവർത്തിപരിചയ മേളയിൽ മൂന്നാം സ്ഥാനവും നേടി .

എൽ പി വിഭാഗം ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും, ഗണിത ശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും നേടി.മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെ പി ടി എ അനുമോദിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/242909/science-festival-triple-crown-nadapuram-ccup-school)