---
title: "#roadinaugurated | തൂണേരി ഗവ. എം എൽ പി സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#Thuneri #Govt. #MLP #School #Road #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/242921/thuneri-govt-mlp-school-road-inaugurated"
published_at: "2024-10-16T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f552cc1b12_thuneri.jpg"
keywords: []
---

# #roadinaugurated | തൂണേരി ഗവ. എം എൽ പി സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** നാദാപുരം: തൂണേരി ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ കെ പി മുക്ക്- ഗവ. എം എൽ പി സ്കൂൾ റോഡ് പ്രസിഡൻ്റ് സുധ സത്യൻ ഉദ്ഘാടനം ചെയ്‌തു.

## Article Content

നാദാപുരം: തൂണേരി ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ കെ പി മുക്ക്- ഗവ. എം എൽ പി സ്കൂൾ റോഡ് പ്രസിഡൻ്റ് സുധ സത്യൻ ഉദ്ഘാടനം ചെയ്‌തു.

വാർഡ് മെമ്പർ ഫൗസിയ സലീം എൻ സി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻ്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, വാർഡ് വികസന സമിതി കൺവീനർ ഇസ്മായിൽ പനാട, ഹംസ കെ പി, അൻവർ സി എം, സലീം ടി സി, സൂപ്പി കെ പി തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/242921/thuneri-govt-mlp-school-road-inaugurated)