#agripark | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

#agripark |  മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല
Oct 16, 2024 12:22 PM | By Athira V

വേളം: (nadapuram.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ .

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#mmagripark #Affordable #Best #Family #Packages #Fun #doesn #cost #any #more

Next TV

Related Stories
#congress | ദിവ്യ രാജിവെക്കണം; കല്ലാച്ചിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം

Oct 16, 2024 07:33 PM

#congress | ദിവ്യ രാജിവെക്കണം; കല്ലാച്ചിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം

നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനവും സംഗമവും...

Read More >>
#fined |  അറവ് മാലിന്യം തള്ളി; പിന്നാലെ പിഴ ഈടാക്കി ചെക്യാട് പഞ്ചായത്ത്‌

Oct 16, 2024 04:44 PM

#fined | അറവ് മാലിന്യം തള്ളി; പിന്നാലെ പിഴ ഈടാക്കി ചെക്യാട് പഞ്ചായത്ത്‌

അലക്ഷ്യമായി മാലിന്യം കൈ കാര്യം ചെയ്യുന്നവർക്കെതിരെ പഞ്ചായത്ത് കർശന നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ,...

Read More >>
#CPIM | വാസു നയിക്കും ; വിലങ്ങാട് മലയോര ഹൈവേ നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കണം - സിപിഐഎം

Oct 16, 2024 02:55 PM

#CPIM | വാസു നയിക്കും ; വിലങ്ങാട് മലയോര ഹൈവേ നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കണം - സിപിഐഎം

കരുകുളത്ത് കെ സി ചോയി നഗറിൽ സിപിഐ എം ഏരിയ സെക്രട്ടറി പി പി ചാത്തു സമ്മേളനം ഉദ്ഘാടനം...

Read More >>
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Oct 16, 2024 12:56 PM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 16, 2024 12:30 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 2 മാസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#wildboar | എടച്ചേരിയിൽ കാട്ടുപന്നി ശല്യം രൂക്ഷമാവുന്നു; കർഷകർ ദുരിതത്തിൽ

Oct 16, 2024 11:57 AM

#wildboar | എടച്ചേരിയിൽ കാട്ടുപന്നി ശല്യം രൂക്ഷമാവുന്നു; കർഷകർ ദുരിതത്തിൽ

രണ്ടുപ്രാവശ്യം വളം ചെയ്ത 25 ലേറെ വാഴകൾ കാട്ടുപന്നികൾ...

Read More >>
Top Stories










News Roundup






Entertainment News