---
title: "#CPIM | വാസു നയിക്കും ; വിലങ്ങാട് മലയോര ഹൈവേ നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കണം - സിപിഐഎം"
english_title: "#Vasu #will #lead #Vilangad #Hill #Highway #construction #work #to #start #soon #CPIM"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/242993/vasu-will-lead-vilangad-hill-highway-construction-work-to-start-soon-cpim"
published_at: "2024-10-16T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f86b56375b_vasu.jpg"
keywords: []
---

# #CPIM | വാസു നയിക്കും ; വിലങ്ങാട് മലയോര ഹൈവേ നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കണം - സിപിഐഎം

> **Lead Summary:** **നാദാപുരം :**മുടിക്കൽ പാലം മുതൽ പുല്ലുവാ പുഴയുടെ ഭാഗം വരെ നീളുന്ന വിലങ്ങാട് മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം വിലങ്ങാട് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം :**മുടിക്കൽ പാലം മുതൽ പുല്ലുവാ പുഴയുടെ ഭാഗം വരെ നീളുന്ന വിലങ്ങാട് മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം വിലങ്ങാട് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കരുകുളത്ത് കെ സി ചോയി നഗറിൽ സിപിഐ എം ഏരിയ സെക്രട്ടറി പി പി ചാത്തു സമ്മേളനം ഉദ്ഘാടനം ചെയ്തു.

കെ പി രാജീവൻ, സി പി വിനീഷ്, കെ വി ലിജിന എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എൻ പി വാസു സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/242993/vasu-will-lead-vilangad-hill-highway-construction-work-to-start-soon-cpim)