---
title: "#obituary | വെള്ളൂര് വാര്യംവീട്ടിൽ ദേവി അമ്മ അന്തരിച്ചു"
english_title: "#deviamma ##passed #away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243024/deviamma-passed-away"
published_at: "2024-10-16T16:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f9ebcdc555_obituary.jpg"
keywords: []
---

# #obituary | വെള്ളൂര് വാര്യംവീട്ടിൽ ദേവി അമ്മ അന്തരിച്ചു

> **Lead Summary:** **തൂണേരി: **വെള്ളൂര് വാര്യംവീട്ടിൽ ദേവി അമ്മ അന്തരിച്ചു.

## Article Content

**തൂണേരി: **വെള്ളൂര് വാര്യംവീട്ടിൽ ദേവി അമ്മ അന്തരിച്ചു.

ഭർത്താവ് പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ,

മക്കൾ: പത്മിനി,രജില, പരേതരായ ബാലകൃഷ്ണൻ, രുഗ്മിണി

മരുമക്കൾ: ഉണ്ണികൃഷ്ണൻ [കോറോത്ത് റോഡ്] ഹരിദാസൻ, വിജയൻ (കരിയാട്), സഹോദരങ്ങൾ:

ഒ ബാബുരാജ് (സി പി ഐ തൂണേരി ലോക്കൽ കമ്മിറ്റി അംഗം) ചന്ദ്രി

സഞ്ചയനം: ശനിയാഴ്ച രാവിലെ 9 മണി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243024/deviamma-passed-away)