---
title: "#SmartClass  | ജാതിയേരി സബീലുൽ ഹിദായ മദ്രസയിൽ സ്മാർട്ട് ക്ലാസ് പദ്ധതിക്ക്"
english_title: "#For #Smart #Class #Project #at #Jathiery #Sabilul #Hidaya #Madrasa"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243054/for-smart-class-project-at-jathiery-sabilul-hidaya-madrasa"
published_at: "2024-10-16T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670fcfb530c42_smart.jpg"
keywords: []
---

# #SmartClass  | ജാതിയേരി സബീലുൽ ഹിദായ മദ്രസയിൽ സ്മാർട്ട് ക്ലാസ് പദ്ധതിക്ക്

> **Lead Summary:** **നാദാപുരം: **ജാതിയേരി സബീലുൽ ഹിദായ മദ്രസയിൽ സ്മാർട്ട് ക്ലാസ്സ് റൂം പദ്ധതിക്ക് തുടക്കം.

## Article Content

**നാദാപുരം: **ജാതിയേരി സബീലുൽ ഹിദായ മദ്രസയിൽ സ്മാർട്ട് ക്ലാസ്സ് റൂം പദ്ധതിക്ക് തുടക്കം.

ആദ്യ ഘട്ടമായി ലോഗ്യക്കാർ വാട്‌സ്ആപ്പ് കൂട്ടായ്‌മ നൽകുന്ന ലാപ്ടോപ്പ് സ്വദർ മുഅല്ലിം ഫൈസൽ ബാഖവിക്ക് കൈമാറി .

ചടങ്ങിൽ അഹ്‌മദ് കുറുവയിൽ, വട്ടക്കണ്ടി സൂപ്പി ഹാജി, പുള്ളച്ചാണ്ടി ഹംസ, അന്തമ്പാടി അബൂബക്കർ, ജെപിഇസ്മായിൽ മൗലവി, അർഷാദ് കെ വി, ഫാസിൽ കാഞ്ഞരോൽ, മുഹമ്മദ് പുന്നോളി, റഫ്‌നാസ് വി കെ, ഫവാസ് കെ വി, ഫായിസ് ആർ, മദ്രസ ഉസ്തദുമാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243054/for-smart-class-project-at-jathiery-sabilul-hidaya-madrasa)