---
title: "#MahalJamaathe | വാണിമേൽ സംയുക്ത മഹല്ല് ജമാഅത്തിന് പുതിയ സാരഥികൾ"
english_title: "#New #Chariots #Vanimel #Samyukta #Mahal #Jamaat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243060/new-chariots-vanimel-samyukta-mahal-jamaat"
published_at: "2024-10-16T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670fd2461dca4_vanimel.jpg"
keywords: []
---

# #MahalJamaathe | വാണിമേൽ സംയുക്ത മഹല്ല് ജമാഅത്തിന് പുതിയ സാരഥികൾ

> **Lead Summary:** **വാണിമേൽ: ** രാജ്യത്തെ മദ്രസ സംവിധാനത്തെ തകർക്കാനുള്ള കേന്ദ്ര സർക്കാറിന്റെ ഗൂഢനീക്കം ഏറെ അപകടകരമാണെന്നും ഇതിനെതിരെ സമൂഹ മന: സ്സാക്ഷി ഉണരണമെന്നും വാണിമേൽ സംയുക്ത മഹല്ല് ജമാഅത്ത് ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.

## Article Content

**വാണിമേൽ: ** രാജ്യത്തെ മദ്രസ സംവിധാനത്തെ തകർക്കാനുള്ള കേന്ദ്ര സർക്കാറിന്റെ ഗൂഢനീക്കം ഏറെ അപകടകരമാണെന്നും ഇതിനെതിരെ സമൂഹ മന: സ്സാക്ഷി ഉണരണമെന്നും വാണിമേൽ സംയുക്ത മഹല്ല് ജമാഅത്ത് ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം സി വി എം വാണിമേൽ ഉദ്ഘാടനം ചെയ്തു. അഷ്റഫ് കൊറ്റാല,കെ. സി. ആർ. ഹമീദ് ഹാജി,പുത്തമ്പുരയിൽ അമ്മദ് ഹാജി തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ: എൻ കെ ആലി ഹസ്സൻ ഹാജി ( പ്രസി.),അഹമ്മദ് കർങ്ങാർ ( ജന. സെക്ര.), കെ. ടി. അമ്മദ് മാസ്റ്റർ ( ട്രഷ), കെ. പി. എ. റഹ്മാൻ, അരൂക്കുണ്ടിൽ മൊയതു ഹാജി, പി. പി. അമ്മദ് വെള്ളിയോട്

കാര്യാട്ട് മൊയ്തു ഹാജി എം എൻ പൂക്കോയ തങ്ങൾ, സൂപ്പി ഹാജി കെ. പി മുളിവയൽ ( വൈ. പ്രസി.), മജിദ് തെങ്ങലക്കണ്ടി, മൊയതുഹാജി ചീക്കപ്പുറത്ത്,സി. പൊയിൽകണ്ടി, മൊയ്‌തു പുതുക്കയം, പോക്കർഹാജി സി പി ( സെക്ര.).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243060/new-chariots-vanimel-samyukta-mahal-jamaat)