---
title: "#ParadevathaShivatemple | കുറ്റിപ്രം പാറയിൽ പരദേവതാ - ശിവ ക്ഷേത്രം നവീകരണ കലശം; നാളെ ആദ്യ ഫണ്ട് സ്വീകരണം "
english_title: "#ParadevathaShiva #temple #renovation #Kutipram #First #fund #reception #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243166/paradevathashiva-temple-renovation-kutipram-first-fund-reception-tomorrow"
published_at: "2024-10-17T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710a24509603_nadapuram.jpg"
keywords: []
---

# #ParadevathaShivatemple | കുറ്റിപ്രം പാറയിൽ പരദേവതാ - ശിവ ക്ഷേത്രം നവീകരണ കലശം; നാളെ ആദ്യ ഫണ്ട് സ്വീകരണം 

> **Lead Summary:** **നാദാപുരം :**കുറ്റിപ്രം പാറയിൽ പരദേവതാ - ശിവ ക്ഷേത്രം നവീകരണ കലശത്തിൻ്റെ ഭാഗമായി ആദ്യഫണ്ട് സ്വീകരണം നാളെ 10 മണിക്ക് ക്ഷേത്രം ഹാളിൽ നടക്കും.

## Article Content

**നാദാപുരം :**കുറ്റിപ്രം പാറയിൽ പരദേവതാ - ശിവ ക്ഷേത്രം നവീകരണ കലശത്തിൻ്റെ ഭാഗമായി ആദ്യഫണ്ട് സ്വീകരണം നാളെ 10 മണിക്ക് ക്ഷേത്രം ഹാളിൽ നടക്കും.

മണികണ്ഠൻ സൂര്യ വെങ്കിടയിൽ ( ഫൗണ്ടർ & സി ഇ ഒ മണിരത്നം ഗ്രൂപ്പ് മെസ്കിക്കോ ലാറ്റിൻ അമേരിക്കൻ & കരീബിയൻ ട്രേഡ് കമ്മീഷണർ) നിന്നും ക്ഷേത്രം ഭാരവാഹികൾ ഫണ്ട് ഏറ്റുവാങ്ങും.

2019 മുതൽ ക്ഷേത്രത്തിൽ നവീകരണ പ്രവൃത്തികൾ നടന്ന് വരികയാണ്. 2025 മാർച്ച് 28 മുതൽ ഏപ്രിൽ 2 വരെ നവീകരണ കലശം നടക്കും. ക്ഷേത്രം തന്ത്രി കാട്ടുമാടം അഭിനവ് അനിൽ മുഖ്യകാർമ്മികത്വം വഹിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243166/paradevathashiva-temple-renovation-kutipram-first-fund-reception-tomorrow)