#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ
Oct 17, 2024 11:23 AM | By Athira V

വേളം:(nadapuram.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ .

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Variety #Boating #Come #AgriPark #enjoy

Next TV

Related Stories
#ekvijayan | പാലം കടക്കാം; ചേലാലകാവിന് കാൽകോടി അനുവദിച്ച എംഎൽഎയ്ക്ക്  അഭിവാദ്യമർപ്പിച്ച് നാട്ടുകാർ

Oct 17, 2024 02:55 PM

#ekvijayan | പാലം കടക്കാം; ചേലാലകാവിന് കാൽകോടി അനുവദിച്ച എംഎൽഎയ്ക്ക് അഭിവാദ്യമർപ്പിച്ച് നാട്ടുകാർ

പാലം പണിയാൻ ഇ കെ വിജയൻ എംഎൽഎ 25 ലക്ഷം രൂപ അനുവദിച്ചു. എംഎൽഎയ്ക്ക് അഭിവാദ്യമർപ്പിച്ച് നാട്ടുകാർ ബോർഡ്...

Read More >>
#counseling  | തുവൽസ്പർശം; വയോജന  മാനസീക അരോഗ്യത്തിനായ് തൂണേരിയിൽ കൗൺസിലിംഗ് സെൻ്റർ തുടങ്ങി

Oct 17, 2024 02:37 PM

#counseling | തുവൽസ്പർശം; വയോജന മാനസീക അരോഗ്യത്തിനായ് തൂണേരിയിൽ കൗൺസിലിംഗ് സെൻ്റർ തുടങ്ങി

ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻ രജീന്ദ്രൻ കപ്പള്ളി അദ്ധ്യക്ഷത...

Read More >>
#cpim | നാണു നയിക്കും; വാണിമേൽ -വിലങ്ങാട് റോഡ് ഗതാഗതയോഗ്യമാക്കണം

Oct 17, 2024 02:23 PM

#cpim | നാണു നയിക്കും; വാണിമേൽ -വിലങ്ങാട് റോഡ് ഗതാഗതയോഗ്യമാക്കണം

അടിയന്തിരമായി ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് സിപിഐ എം വാണിമേൽ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ...

Read More >>
#Leosolar | കറണ്ട് ബിൽ ഇനിയും കൂടാം; ആശ്വാസമാകാൻ ലിയോ സോളാർ

Oct 17, 2024 01:33 PM

#Leosolar | കറണ്ട് ബിൽ ഇനിയും കൂടാം; ആശ്വാസമാകാൻ ലിയോ സോളാർ

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക്...

Read More >>
#parco |  ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Oct 17, 2024 01:25 PM

#parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Masamipilovita |  ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 17, 2024 12:56 PM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത്...

Read More >>
Top Stories










News Roundup