---
title: "#milma | ആദരം; ഏറ്റവും കൂടുതൽ പാൽ അളന്ന പി.എം കുമാരന് മിൽമയുടെ സമ്മാനം"
english_title: "#respect #Milma #prize #PMKumaran #who #measured #most #milk"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243198/respect-milma-prize-pmkumaran-who-measured-most-milk"
published_at: "2024-10-17T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710b638d9a31_milma.jpg"
keywords: []
---

# #milma | ആദരം; ഏറ്റവും കൂടുതൽ പാൽ അളന്ന പി.എം കുമാരന് മിൽമയുടെ സമ്മാനം

> **Lead Summary:** അരൂർ: ഏറ്റവും കൂടുതൽ പാൽ അളന്നതിനുള്ള മിൽമയുടെ സമ്മാനം കല്ലുമ്പുറം ക്ഷീര സംഘത്തിൽ പി.എം കുമാരന് ലഭിച്ചു.

## Article Content

അരൂർ: ഏറ്റവും കൂടുതൽ പാൽ അളന്നതിനുള്ള മിൽമയുടെ സമ്മാനം കല്ലുമ്പുറം ക്ഷീര സംഘത്തിൽ പി.എം കുമാരന് ലഭിച്ചു.

കല്ലുമ്പുറത്ത് നടന്ന ക്ഷിര സംഗമത്തിൽ കുമാരനെ ആദരിച്ചു .

മിൽമയുടെ സമ്മാനം കല്ലുമ്പുറം ക്ഷീര സംഘം പ്രസിഡന്റ്റ് കെ സജീവൻ സമ്മാനിച്ചു.

പാറോള്ളതിൽ അബ്ദുല്ല, വി.പി ഭാസ്കരൻ, എ സുമിത്ര ഒ. പിഅനിത കെ.സി ചന്ദ്രി,കേളപ്പൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243198/respect-milma-prize-pmkumaran-who-measured-most-milk)