---
title: "#obituary |  വിടപറഞ്ഞത് 105ൽ ; നാടിൻ്റെ മുത്തശ്ശി മാണിക്യം അമ്മ യാത്രയായി"
english_title: "#Manikyam #Amma #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243310/manikyam-amma-passed-away"
published_at: "2024-10-17T20:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671125b1129c4_obituary.jpg"
keywords: []
---

# #obituary |  വിടപറഞ്ഞത് 105ൽ ; നാടിൻ്റെ മുത്തശ്ശി മാണിക്യം അമ്മ യാത്രയായി

> **Lead Summary:** **നാദാപുരം : **നാടിൻ്റെയും ഉറ്റവരുടെയും പ്രിയപ്പെട്ട മുത്തശ്ശി മാണിക്യം അമ്മ യാത്രയായി. വിട പറഞ്ഞത് നൂറ്റിയഞ്ചാം വയസിൽ.

## Article Content

**നാദാപുരം : **നാടിൻ്റെയും ഉറ്റവരുടെയും പ്രിയപ്പെട്ട മുത്തശ്ശി മാണിക്യം അമ്മ യാത്രയായി. വിട പറഞ്ഞത് നൂറ്റിയഞ്ചാം വയസിൽ.

ഇയ്യങ്കോട് നാട്ടക്കരാം വീട്ടിൽ മാണിക്യം അമ്മ (105) യാണ് ഇന്ന് അന്തരിച്ചുത്.

ഭർത്താവ് പരേതനായ ചെക്കോട്ടി.മക്കൾ : മാതു, പരേതനായ കൃഷ്ണൻ.

മരുമക്കൾ: നാരായണി, പരേതനായ ചിക്കിണി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243310/manikyam-amma-passed-away)