---
title: "#obituary | ഐ.എൻ.എൽ നാദാപുരം പഞ്ചായത്ത് സെക്രട്ടറി കുരുന്നംകണ്ടി കുഞ്ഞമ്മത് കുട്ടി അന്തരിച്ചു"
english_title: "#kurunnamkando #kunjammadkutty #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243492/kurunnamkando-kunjammadkutty-passed-away"
published_at: "2024-10-18T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67121a3ac2774_kunjammadkutty.jpg"
keywords: []
---

# #obituary | ഐ.എൻ.എൽ നാദാപുരം പഞ്ചായത്ത് സെക്രട്ടറി കുരുന്നംകണ്ടി കുഞ്ഞമ്മത് കുട്ടി അന്തരിച്ചു

> **Lead Summary:** **നാദാപുരം: **ഐ.എൻ.എൽ നാദാപുരം പഞ്ചായത്ത് സെക്രട്ടറിയും എൻ.എൽ.യു ജില്ലാ നേതാവുമായിരുന്ന കല്ലാച്ചിയിലെ കുരുന്നംകണ്ടി കുഞ്ഞമ്മത് കുട്ടി അന്തരിച്ചു.

## Article Content

**നാദാപുരം: **ഐ.എൻ.എൽ നാദാപുരം പഞ്ചായത്ത് സെക്രട്ടറിയും എൻ.എൽ.യു ജില്ലാ നേതാവുമായിരുന്ന കല്ലാച്ചിയിലെ കുരുന്നംകണ്ടി കുഞ്ഞമ്മത് കുട്ടി അന്തരിച്ചു.

ഭാര്യ: ഖദീജ ഹജ്ജുമ്മ.

മക്കൾ: ഷമീം (ഖത്തർ), നസ്ലം (ഖത്തർ),ഷമീമ, നസീമ.

മരുമക്കൾ: റഫീക്ക് പേരോട്, നൗഷാദ് തളിക്കര, ഷിഫാന, റഷീദ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243492/kurunnamkando-kunjammadkutty-passed-away)