---
title: "#Logoreleased | നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു "
english_title: "#Nadapuram #subdistrict #School #Arts #Festival #Logo #released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243588/nadapuram-subdistrict-school-arts-festival-logo-released"
published_at: "2024-10-18T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6712775401598_nadapuram.jpg"
keywords: []
---

# #Logoreleased | നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു 

> **Lead Summary:** **നാദാപുരം : **കല്ലാച്ചിയിൽ നടക്കുന്ന നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവം ലോഗോ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി പ്രകാശനം ചെയ്തു.

## Article Content

**നാദാപുരം : **കല്ലാച്ചിയിൽ നടക്കുന്ന നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവം ലോഗോ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി പ്രകാശനം ചെയ്തു.

ചടങ്ങിൽ സ്വാഗതസംഘം ജനറൽ കൺവീനർ ശ്രീഷ ഒതയേടത്ത്, ജോയിൻ്റ് കൺവീനർ മഹേഷ്.ടി ,പ്രോഗ്രാം കമ്മിറ്റി കൺവീനർ സന്തോഷ് എം.കെ, മീഡിയ ആൻ്റ് പബ്ലിസിറ്റി കൺവീനർ ലിഗേഷ് വി.ടി എന്നിവർ പങ്കെടുത്തു.

ഉമ്മത്തൂർ എസ് ഐ ഹൈസ്കൂൾ അധ്യാപകൻ സത്യൻ നീലിമയാണ് ലോഗോ ഡിസൈൻ ചെയ്തതാണ് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243588/nadapuram-subdistrict-school-arts-festival-logo-released)