---
title: "#NarikunnUPschool | പുത്തൻ ചേലിൽ; എടച്ചേരി നരിക്കുന്ന് സ്കൂളിൽ പുതിയ സ്റ്റേജും കളിസ്ഥലവും ഉദ്ഘാടനം ചെയ്തു "
english_title: "#Edachery #inaugurated #new #stage #and #playground #NarikkunnupSchool"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243792/edachery-inaugurated-new-stage-and-playground-narikkunnupschool"
published_at: "2024-10-19T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67139b7f81cbe_edacheri.jpg"
keywords: []
---

# #NarikunnUPschool | പുത്തൻ ചേലിൽ; എടച്ചേരി നരിക്കുന്ന് സ്കൂളിൽ പുതിയ സ്റ്റേജും കളിസ്ഥലവും ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **എടച്ചേരി: **നരിക്കുന്ന് യു.പി സ്കൂളിലെ എൽ.പി വിഭാഗത്തിൽ പുതുതായി പണിത സ്റ്റേജും കളിസ്ഥലവും ഉദ്ഘാടനം ചെയ്തു‌.

## Article Content

**എടച്ചേരി: **നരിക്കുന്ന് യു.പി സ്കൂളിലെ എൽ.പി വിഭാഗത്തിൽ പുതുതായി പണിത സ്റ്റേജും കളിസ്ഥലവും ഉദ്ഘാടനം ചെയ്തു‌.

സ്കൂ‌ളിലെ പൂർവ്വ വിദ്യാർത്ഥിനിയും ജൂനിയർ സുബ്ബലക്ഷ്‌മി അവാർഡ് ജേതാവുമായ സൂര്യഗായത്രി ഉദ്ഘാടനം നിർവ്വഹിച്ചു.

പി.ടി.എ പ്രസിഡണ്ട് ബിജു മലയിൽ അധ്യക്ഷത വഹിച്ചു.ചോമ്പാല എ.ഇ.ഒ സ്വപ്ന ജൂലിയറ്റ് മുഖ്യാതിഥിയായി വാർഡ് മെമ്പർ ടി.കെ മോട്ടി, സ്കൂൾ മാനേജർ എം.പി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243792/edachery-inaugurated-new-stage-and-playground-narikkunnupschool)