---
title: "#PanchayatKalotsavam | പഞ്ചായത്ത് കലോത്സവം; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "#Panchayat #Kalotsavam #Welcome #committee #inaugurated #office"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243794/panchayat-kalotsavam-welcome-committee-inaugurated-office"
published_at: "2024-10-19T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67139cbeec95e_jathiyeri.jpg"
keywords: []
---

# #PanchayatKalotsavam | പഞ്ചായത്ത് കലോത്സവം; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം: **നവംബർ 4,5 തിയ്യതികളിൽ ജാതിയേരി എം.എൽ.പി സ്കൂളിൽ വെച്ചു നടക്കുന്ന ചെക്യാട് പഞ്ചായത്ത് സ്‌കൂൾ കലോത്സവത്തിൻ്റെ സ്വാഗതസംഘം ഓഫീസ് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ലവയലോളി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **നവംബർ 4,5 തിയ്യതികളിൽ ജാതിയേരി എം.എൽ.പി സ്കൂളിൽ വെച്ചു നടക്കുന്ന ചെക്യാട് പഞ്ചായത്ത് സ്‌കൂൾ കലോത്സവത്തിൻ്റെ സ്വാഗതസംഘം ഓഫീസ് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ലവയലോളി ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ചെയർമാൻ അഹ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപകൻ എ.റഹിം, സ്വാഗത സംഘം ഭാരവാഹികളായ വി.പി അബൂബക്കർ ഹാജി, ആലായി ജാഫർ, വി.പി റഫീഖ്, എം ടി അബ്ദു റഹ്മാൻ, ടി.കെ അബ്ദുൾ കരീം, പി.അമിത്, സി.എം സഫീന, എം.പി സുനിത, ഇഖ്ബാൽ ഇല്ലിക്കൽ, വി.കെ.മുഹമ്മദ് മുഹ്താർ, എ.ജസീറ, പി.കെ ഷിഗി നാരാജ് സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243794/panchayat-kalotsavam-welcome-committee-inaugurated-office)