---
title: "#CMVijayanMaster | പ്രിയ സഖാവിന്;  സി.എം വിജയൻ മാസ്റ്ററുടെ സ്മരണയിൽ ജന്മനാട്"
english_title: "#Dear #Comrade #Birthplace #memory #CMVijayanMaster"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243801/dear-comrade-birthplace-memory-cmvijayanmaster"
published_at: "2024-10-19T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713a608406b4_cpim.jpg"
keywords: []
---

# #CMVijayanMaster | പ്രിയ സഖാവിന്;  സി.എം വിജയൻ മാസ്റ്ററുടെ സ്മരണയിൽ ജന്മനാട്

> **Lead Summary:** **പുറമേരി : **ഗ്രാമ പഞ്ചായത്ത് ഉപാധ്യാക്ഷനും സിപി ഐ എം നേതാവുമായിരിക്കെ ആകസ്മികമായി വിട പറഞ്ഞ സി.എം വിജയൻ മാസ്റ്റർക്ക് ജന്മനാടിൻ്റെ സ്മരണ.

## Article Content

**പുറമേരി : **ഗ്രാമ പഞ്ചായത്ത് ഉപാധ്യാക്ഷനും സിപി ഐ എം നേതാവുമായിരിക്കെ ആകസ്മികമായി വിട പറഞ്ഞ സി.എം വിജയൻ മാസ്റ്റർക്ക് ജന്മനാടിൻ്റെ സ്മരണ.

അനുസ്മരണ യോഗം സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ:കെ.കെ.ദിനേശൻ ഉദ്ഘാടന ചെയ്യതു.

കുനിങ്ങാട് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. ജ്യോതി ലക്ഷമി അധ്യക്ഷത വഹിച്ചു.

ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ.ദിനേശൻ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. പി. വനജ ലോക്കൽ സെക്രട്ടറി കെ.ടി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

എ.പി. രമേശൻ മാസ്റ്റർ സ്വാഗതംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243801/dear-comrade-birthplace-memory-cmvijayanmaster)