---
title: "#obituary |  മോറക്കൊമ്പത്ത് ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു"
english_title: "#hajjumma #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243826/hajjumma-passed-away"
published_at: "2024-10-19T20:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713c4efe2f82_hajjumma.jpg"
keywords: []
---

# #obituary |  മോറക്കൊമ്പത്ത് ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **എടച്ചേരി: **പുതിയങ്ങാടിയിലെ മോറക്കൊമ്പത്ത് ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**എടച്ചേരി: **പുതിയങ്ങാടിയിലെ മോറക്കൊമ്പത്ത് ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു.

ഭർത്താവ് പരേതനായ സീതി.

മക്കൾ: മുഹമ്മദ് ,മൊയ്തു (ഇരുവരും ദുബൈ), അബ്ദുൽ അസീസ്,പാത്തു,ജമീല.

മരുമക്കൾ: മൂസ, ആയിശ, സുലൈഖ (മൂവരും കുനിങ്ങാട്) റഹ്മത്ത് ( കടമേരി), പരേതനായ മൊയ്തു.സഹോദരി: ഖദീജ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243826/hajjumma-passed-away)