---
title: "#obituary | തൂണേരിയിലെ ആദ്യകാല വ്യാപാരിയായിരുന്ന കുറ്റിവയൽക്കുനി ചാത്തു അന്തരിച്ചു"
english_title: "#kuttivayalkuni #chathu #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243828/kuttivayalkuni-chathu-passed-away"
published_at: "2024-10-19T20:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713c581238e6_obituary.jpg"
keywords: []
---

# #obituary | തൂണേരിയിലെ ആദ്യകാല വ്യാപാരിയായിരുന്ന കുറ്റിവയൽക്കുനി ചാത്തു അന്തരിച്ചു

> **Lead Summary:** തൂണേരി: തൂണേരിയിലെ ആദ്യകാല വ്യാപാരിയായിരുന്ന കുറ്റിവയൽക്കുനി ചാത്തു അന്തരിച്ചു.

## Article Content

തൂണേരി: തൂണേരിയിലെ ആദ്യകാല വ്യാപാരിയായിരുന്ന കുറ്റിവയൽക്കുനി ചാത്തു അന്തരിച്ചു.

അച്ഛൻ: പരേതനായ കണാരൻ അമ്മ.. പരേതയായ പാറു

ഭാര്യ: നാരായണി

മക്കൾ: ചന്ദ്രൻ (കുവൈത്ത്), ചന്ദ്രവല്ലി (വളയം)

മരുമക്കൾ: സ്മേര, അശോകൻ (വളയം)

സഹോദരൻ: കുഞ്ഞ്യേക്കൻ( റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, പോലീസ് ഡിപ്പാർട്ട്മെന്റ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243828/kuttivayalkuni-chathu-passed-away)