---
title: "#cpim | വി കെ ശ്രീധരൻ പുതുസാരഥി ; ചെക്യാട് പഞ്ചായത്തിലെ  കുടിവെള്ളക്ഷാമം പരിഹരിക്കണം - സിപിഐ എം"
english_title: "#VKSreedharan #Drinking #water #shortage #Chekyat #panchayat #should #be #solved #CPIM"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/243830/vksreedharan-drinking-water-shortage-chekyat-panchayat-should-be-solved-cpim"
published_at: "2024-10-19T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713c7059ab7a_chekyad.jpg"
keywords: []
---

# #cpim | വി കെ ശ്രീധരൻ പുതുസാരഥി ; ചെക്യാട് പഞ്ചായത്തിലെ  കുടിവെള്ളക്ഷാമം പരിഹരിക്കണം - സിപിഐ എം

> **Lead Summary:** നാദാപുരം : ചെക്യാട് പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് സിപിഐ എം ചെക്യാട് ലോക്കൽ സമ്മേളന പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

നാദാപുരം : ചെക്യാട് പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് സിപിഐ എം ചെക്യാട് ലോക്കൽ സമ്മേളന പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.

ജാതിയേരി കെ ദാമു മാസ്റ്റർ നഗറിൽ സിപിഐ എം ജില്ല കമ്മിറ്റി അംഗം കൂടത്താം കണ്ടി സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

പി കെ സജില, സി അഷിൽ, കെ അജിത്ത് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.വി കെ ശ്രീധരൻ സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/243830/vksreedharan-drinking-water-shortage-chekyat-panchayat-should-be-solved-cpim)