---
title: "#CPIM | കനവത്ത് തന്നെ; തൂണേരി -വടകര കെ. എസ്. ആർ. ടി. സി റൂട്ട്  പുനസ്ഥാപിക്കുക -സിപിഐഎം"
english_title: "#Restore #Thuneri #Vadakara #KSRTC #Route #CPIM"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244022/restore-thuneri-vadakara-ksrtc-route-cpim"
published_at: "2024-10-20T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671520770f66e_ksrtc.jpg"
keywords: []
---

# #CPIM | കനവത്ത് തന്നെ; തൂണേരി -വടകര കെ. എസ്. ആർ. ടി. സി റൂട്ട്  പുനസ്ഥാപിക്കുക -സിപിഐഎം

> **Lead Summary:** **നാദാപുരം: **തൂണേരി -വടകര ബസ് റൂട്ട് പുനസ്ഥാപിച്ച് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്നും സിപിഐഎം തൂണേരി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം: **തൂണേരി -വടകര ബസ് റൂട്ട് പുനസ്ഥാപിച്ച് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്നും സിപിഐഎം തൂണേരി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 തൂണേരിയിൽ കെ ഗോപി മാസ്റ്റർ നഗറിൽ സിപിഐ എം ഏരിയ സെക്രട്ടറി പി പി ചാത്തു സമ്മേളനം ഉദ്ഘാടനം ചെയ്തു.

നെല്ലേരി ബാലൻ ടി പി രഞ്ജിത്ത്, എം പി അനിത എന്നിവരടങ്ങിയ പ്രസീഡിയം സമ്മേനം നിയന്ത്രിച്ചു.

കനവത്ത് രവി സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244022/restore-thuneri-vadakara-ksrtc-route-cpim)