---
title: "#obituary |  നടുവിലടുത്തിൽ  മറിയം  അന്തരിച്ചു"
english_title: "#naduviladuthil #mariyam #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244054/naduviladuthil-mariyam-passed-away"
published_at: "2024-10-21T07:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6715b1960a35d_mariyam.jpg"
keywords: []
---

# #obituary |  നടുവിലടുത്തിൽ  മറിയം  അന്തരിച്ചു

> **Lead Summary:** **നാദാപുരം: **പുളിയാവിലെ പരേതനായ നടുവിലടുത്തിൽ അന്ത്രുവിന്റെ ഭാര്യ മറിയം അന്തരിച്ചു.

## Article Content

**നാദാപുരം: **പുളിയാവിലെ പരേതനായ നടുവിലടുത്തിൽ അന്ത്രുവിന്റെ ഭാര്യ മറിയം അന്തരിച്ചു.

ഖബറടക്കം ഇന്ന് കാലത്ത് 9 മണിക്ക് പുലിയാവ് മഞ്ചേരി പള്ളി കബർസ്ഥാനിൽ. മക്കൾ: അബ്ദുല്ല, ഹമീദ് , ഹാരിസ്, ആസ്യ, റംല.

മരുമക്കൾ: അബ്ദുല്ല വാണിമേൽ, അബൂബക്കർ ചോയിന്റവിട, ഷാഹിദ, ഹാജറ, ഫർസാന.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244054/naduviladuthil-mariyam-passed-away)