---
title: " #CPIM | പുതു സാരഥി; ടൈല്‍ എന്റ് കനാല്‍ പണി പുനരാരംഭിക്കണം -സിപിഐ എം"
english_title: "#new #charioteer #Tile #end #canal #work #should #resumed #CPIM"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244174/new-charioteer-tile-end-canal-work-should-resumed-cpim"
published_at: "2024-10-21T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67162e206e0ae_cpim.jpg"
keywords: []
---

#  #CPIM | പുതു സാരഥി; ടൈല്‍ എന്റ് കനാല്‍ പണി പുനരാരംഭിക്കണം -സിപിഐ എം

> **Lead Summary:** **നാദാപുരം :**തൂണേരിയില്‍ നിന്നാരംഭിച്ച് കായപ്പനിച്ചിയില്‍ അവസാനിക്കുന്ന ടൈല്‍ എന്റ് കനാല്‍ പണി പുനരാരംഭിക്കണമെന്ന് സിപിഐ എം ഇരിങ്ങണ്ണൂര്‍ ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം :**തൂണേരിയില്‍ നിന്നാരംഭിച്ച് കായപ്പനിച്ചിയില്‍ അവസാനിക്കുന്ന ടൈല്‍ എന്റ് കനാല്‍ പണി പുനരാരംഭിക്കണമെന്ന് സിപിഐ എം ഇരിങ്ങണ്ണൂര്‍ ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ചെറുകുളത്ത് കെ പി നാരായണൻ, കെ പി ചാത്തുനഗറിൽ സിപിഐ എം ജില്ല കമ്മിറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.

ടി കെ അരവിന്ദാക്ഷൻ, തടത്തിൽ രാധ, എൻ കെ മിഥുൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

ടി പി പുരുഷു സെക്രട്ടറിയായി 17 അംഗ ലോക്കൽ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244174/new-charioteer-tile-end-canal-work-should-resumed-cpim)