---
title: " #ArtsFestival | ചെക്യാട് പഞ്ചായത്ത് കലോത്സവം; പോസ്റ്റർ പ്രകാശനം ചെയ്തു"
english_title: "#Chekyad #Panchayath #Arts #Festival #Poster #released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244182/chekyad-panchayath-arts-festival-poster-released"
published_at: "2024-10-21T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67163691d08c1_poster_released.jpg"
keywords: []
---

#  #ArtsFestival | ചെക്യാട് പഞ്ചായത്ത് കലോത്സവം; പോസ്റ്റർ പ്രകാശനം ചെയ്തു

> **Lead Summary:** **നാദാപുരം: **നവംബർ 4,5 തിയ്യതികളിൽ ജാതിയേരി എം.എൽ പി സ്കൂളിൽ വെച്ച് നടക്കുന്ന ചെക്യാട് പഞ്ചായത്ത് കലോത്സവത്തിൻ്റെ പോസ്റ്റർ പ്രകാശനം സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി എസ്. പി. എം തങ്ങൾ നിർവഹിച്ചു.

## Article Content

**നാദാപുരം: **നവംബർ 4,5 തിയ്യതികളിൽ ജാതിയേരി എം.എൽ പി സ്കൂളിൽ വെച്ച് നടക്കുന്ന ചെക്യാട് പഞ്ചായത്ത് കലോത്സവത്തിൻ്റെ പോസ്റ്റർ പ്രകാശനം സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി എസ്. പി. എം തങ്ങൾ നിർവഹിച്ചു.

പ്രചരണ സമിതി ചെയർമാൻ വി.പി.റഫീഖ് അധ്യക്ഷത വഹിച്ചു.

സ്വാഗത സംഘം ചെയർമാൻ അഹമ്മദ് കുറുവയിൽ, പ്രധാനാധ്യാപകൻ എ.റഹിം,ഭാരവാഹികളായ സി.കെ ഖാലിദ് മാസ്റ്റർ, കുനീലാണ്ടിയിൽ സാബിർ, പവിത്രൻ, പി.പി ഇസ്മയിൽ,ടി.കെ അബ്ദുൾ കരീം ,പി അമിത്, സി.എം സഫീന, എം. ജാസ്മിന,എം.പി സുനിത, ഇല്ലിക്കൽ ഇഖ്ബാൽ, വി.കെ മുഹമ്മദ് മുഹ്താർ, പി.കെ ഷിഗിന രാജ് സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244182/chekyad-panchayath-arts-festival-poster-released)