---
title: "#Alumnimeet | ബിരുദദാന സമ്മേളനം; അൽഫുർഖാൻ കോളജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി"
english_title: "#graduation #ceremony #Alumni #meet #held #Alfurqan #College"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244188/graduation-ceremony-alumni-meet-held-alfurqan-college"
published_at: "2024-10-21T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67163e3a9f1c3_alumni_meet.jpg"
keywords: []
---

# #Alumnimeet | ബിരുദദാന സമ്മേളനം; അൽഫുർഖാൻ കോളജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

> **Lead Summary:** **നാദാപുരം:**ഡിസംബർ അവസാനം നടക്കുന്ന അൽഫുർഖാൻ പതിനേഴാം വാർഷിക ബിരുദദാന സമ്മേളനത്തിൻറെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:**ഡിസംബർ അവസാനം നടക്കുന്ന അൽഫുർഖാൻ പതിനേഴാം വാർഷിക ബിരുദദാന സമ്മേളനത്തിൻറെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.

പ്രിൻസിപ്പൽ ഡോ. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു.

സി.കെ. പോക്കർ മാസ്റ്റർ മുഹമ്മദ് വടക്കയിൽ, അബ്ദുസ്സലാം വി.ടി, അൻവർ സ്വലാഹി, നസീഹ് കൂത്ത് പറമ്പ്, സുഹൈൽ കല്ലേരി പ്രസംഗിച്ചു.

ഉന്നത വിജയം നേടിയ ഫാത്തിമ ശ നൂബ മൂസ്സാ വാണിമേൽ ഇസ്ലാമിക് ചെയർ അവാർഡിനർഹയായി.

അജ്‌മൽ പുളിക്കൽ പ്രസിഡന്റും, നിയാസ് നാദാപുരം സെക്രട്ടറിയും, നിജാസ് സി. വി ട്രഷറരുമായി പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരവാഹികളെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244188/graduation-ceremony-alumni-meet-held-alfurqan-college)