---
title: "MuslimLeague | നിർത്തിയിട്ട ഇന്നോവ കാർ അഗ്‌നിക്കിരയാക്കിയ സംഭവം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം -മുസ്ലിം ലീഗ്"
english_title: "#incident #which #parked #Innova #car #fire #Strong #action #should #taken #against #culprits #MuslimLeague"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244232/incident-which-parked-innova-car-fire-strong-action-should-taken-against-culprits-muslimleague"
published_at: "2024-10-21T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67166a99d5205_car.jpg"
keywords: []
---

# MuslimLeague | നിർത്തിയിട്ട ഇന്നോവ കാർ അഗ്‌നിക്കിരയാക്കിയ സംഭവം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം -മുസ്ലിം ലീഗ്

> **Lead Summary:** **പാറക്കടവ്:**ചെക്യാട് പഞ്ചായത്ത് മുസ്ലിംലീഗ് കൗൺസിലർ ഒമ്പര അസീസിൻറെ വീട്ട് മുറ്റത്ത് നിർത്തിയിട്ട ഇന്നോവ കാർ അഗ്‌നിക്കിരയാക്കിയ സംഭവം.

## Article Content

**പാറക്കടവ്:**ചെക്യാട് പഞ്ചായത്ത് മുസ്ലിംലീഗ് കൗൺസിലർ ഒമ്പര അസീസിൻറെ വീട്ട് മുറ്റത്ത് നിർത്തിയിട്ട ഇന്നോവ കാർ അഗ്‌നിക്കിരയാക്കിയ സംഭവം.

കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് അഹമദ് കുറവയിലും ജന:സെക്രട്ടറി സി.എച്ച് ഹമീദ് മാസ്റ്ററും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244232/incident-which-parked-innova-car-fire-strong-action-should-taken-against-culprits-muslimleague)