---
title: "#obituary | മുക്ക്കുനി പോക്കർ അന്തരിച്ചു"
english_title: "#Mukkunni #Poker #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244261/mukkunni-poker-passed-away"
published_at: "2024-10-21T22:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671685695ea12_pokkar.jpg"
keywords: []
---

# #obituary | മുക്ക്കുനി പോക്കർ അന്തരിച്ചു

> **Lead Summary:** **നാദാപുരം: **തെരുവമ്പറമ്പിലെ വലിയകൊയിലോത്ത് മുക്ക്കുനി പോക്കർ അന്തരിച്ചു.

## Article Content

**നാദാപുരം: **തെരുവമ്പറമ്പിലെ വലിയകൊയിലോത്ത് മുക്ക്കുനി പോക്കർ അന്തരിച്ചു.

ഭാര്യ: സുലൈഖ വളയം മാമുണ്ടേരി.

മക്കൾ. സമീർ അജ്‌മാൻ, സബീന, സജീന.

മരുമക്കൾ. അഷ്‌റഫ് കക്കംവെള്ളി, റഹീസ് വയനാട്, ജാസ്മിൻ. സഹോദരങ്ങൾ. ഉമ്മർ,അസീസ്, സൈനബ,നബീസു, പരേതരായ ഇബ്രാഹിം, കുഞ്ഞാമി.

ഖബറടക്കം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ചിയ്യൂർ ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244261/mukkunni-poker-passed-away)