---
title: "#inaugurated | ചുഴലി ഗവ. എൽ.പി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു"
english_title: "#Chuzhali #Govt #LP #inaugurated #school #building"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244548/chuzhali-govt-lp-inaugurated-school-building"
published_at: "2024-10-23T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671880a167d74_chuzhali.jpg"
keywords: []
---

# #inaugurated | ചുഴലി ഗവ. എൽ.പി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വളയം : [**ചുഴലി ഗവ എൽ പി സ്കൂൾ കെട്ടിടം ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

## Article Content

**വളയം : [**ചുഴലി ഗവ എൽ പി സ്കൂൾ കെട്ടിടം ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.

വളയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.പ്രദീഷിൻ്റെ അധ്യക്ഷത വഹിച്ചു.

വളയം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അശോകൻ മാസ്റ്റർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ.വിജേഷ്, വി.പി.ശശിധരൻ മാസ്റ്റർ,

പി.ടി.എ പ്രസിഡൻ്റ് പി.പി ഷൈജു, എച്ച്.എം اله അനിത, എ.കെ രവീന്ദ്രൻ,സി.എച്ച് ശങ്കരൻ മാസ്റ്റർ,കെ.ചന്ദ്രൻ മാസ്റ്റർ,

പി.കെ.ഗോവിന്ദൻ,കെ.കെ.കുമാരൻ,എം.ടി.ബാലൻ,കെ.ബീന ടീച്ചർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244548/chuzhali-govt-lp-inaugurated-school-building)