---
title: " #CPI M | യുവ സാരഥി; അരൂരിൽ ഗവ ഹൈസ്കൂൾ അനുവദിക്കണം - സിപിഐ എം"
english_title: "#young #charioteer #Govt #High #School #should #allowed #Arur #CPI M"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244597/young-charioteer-govt-high-school-should-allowed-arur-cpi-m"
published_at: "2024-10-23T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718a7343f4d9_cpm.jpg"
keywords: []
---

#  #CPI M | യുവ സാരഥി; അരൂരിൽ ഗവ ഹൈസ്കൂൾ അനുവദിക്കണം - സിപിഐ എം

> **Lead Summary:** **അരൂർ : [**കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിക്കാൻ അരൂരിന് ഒരു യുവ സാരഥി. സിപിഐ എം അരൂർ ലോക്കൽ സെക്രട്ടറിയായി സി പി നിധീഷ് തെരഞ്ഞെടുത്തു.

## Article Content

**അരൂർ : [**കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിക്കാൻ അരൂരിന് ഒരു യുവ സാരഥി. സിപിഐ എം അരൂർ ലോക്കൽ സെക്രട്ടറിയായി സി പി നിധീഷ് തെരഞ്ഞെടുത്തു.

അരൂരിൽ ഗവ ഹൈസ്കൂൾ അനുവദിക്കാൻ സർക്കാൻ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം അരൂർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പെരുമുണ്ടച്ചേരിയിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ

സിപിഐ എം ഏരിയാ സെക്രട്ടറി പി പി ചാത്തു സമ്മേളനം ഉദ്ഘാടനം ചെയ്തു.സി പി നിധീഷ്, ഒ രമേശൻ, അഡ്വ വി കെ ജ്യോതി ലക്ഷ്മി എന്നിവർ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

17 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244597/young-charioteer-govt-high-school-should-allowed-arur-cpi-m)