---
title: "#obituary | കാർത്ത്യായനി അമ്മ അന്തരിച്ചു"
english_title: "#Kartyayani #mother #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244713/kartyayani-mother-passed-away"
published_at: "2024-10-23T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671917b093635_amamm.jpg"
keywords: []
---

# #obituary | കാർത്ത്യായനി അമ്മ അന്തരിച്ചു

> **Lead Summary:** **കല്ലാച്ചി:[** വള്ളിയാടൻചാലിൽ കാർത്ത്യായനി അമ്മ അന്തരിച്ചു. സംസ്കാരം നാളെ (വ്യാഴം) രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ.

## Article Content

**കല്ലാച്ചി:[** വള്ളിയാടൻചാലിൽ കാർത്ത്യായനി അമ്മ അന്തരിച്ചു. സംസ്കാരം നാളെ (വ്യാഴം) രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ.

ഭർത്താവ്: പരേതനായ ചാപ്പൻ അടിയോടി.

മക്കൾ: രാധാകൃഷ്ണൻ (റിട്ടയേഡ് അദ്ധ്യാപകൻ, തൂണേരി ഇ.വി.യു. പി. സ്കൂൾ, കേരള കൗമുദി നാദാപുരം ലേഖകൻ), ബാലഗോപാലൻ, സത്യഭാമ.

മരുമക്കൾ: അരവിന്ദാക്ഷൻ, ഉഷ ( റിട്ട. അദ്ധ്യാപിക, തൂണേരി ഇ.വി.യു.പി. സ്കൂൾ) ഷൈമ.

സഹോദരങ്ങൾ: പരേതരായ കുഞ്ഞികൃഷ്ണൻ അടിയോടി, നാരായണൻ അടിയോടി, പത്മനാഭൻ അടിയോടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244713/kartyayani-mother-passed-away)