---
title: "#Pratishtha | ഇരിങ്ങണ്ണൂർ മഹാശിവ ക്ഷേത്രത്തിൽ ഷഠാധാര പ്രതിഷ്ഠ നടത്തി"
english_title: " #Shatadhara #Pratishtha #performed #Iringanur #Maha #Shiva #Temple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244769/shatadhara-pratishtha-performed-iringanur-maha-shiva-temple"
published_at: "2024-10-24T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6719d2135c113_pooja.jpg"
keywords: []
---

# #Pratishtha | ഇരിങ്ങണ്ണൂർ മഹാശിവ ക്ഷേത്രത്തിൽ ഷഠാധാര പ്രതിഷ്ഠ നടത്തി

> **Lead Summary:** **ഇരിങ്ങണ്ണൂർ:[**[ ](ഇരിങ്ങണ്ണൂർ ശ്രീ മഹാ ശിവക്ഷേത്രത്തിലെ പുതുക്കി പണിയുന്ന അയ്യപ്പ ക്ഷേത്രത്തിന്റെ ഷഠാധാര പ്രതിഷ്ഠ രാവിലെ ക്ഷേത്രം തന്ത്രി പൂന്തോട്ടത്തിൽ പുടവർ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തി.

## Article Content

**ഇരിങ്ങണ്ണൂർ:[**[ ](ഇരിങ്ങണ്ണൂർ ശ്രീ മഹാ ശിവക്ഷേത്രത്തിലെ പുതുക്കി പണിയുന്ന അയ്യപ്പ ക്ഷേത്രത്തിന്റെ ഷഠാധാര പ്രതിഷ്ഠ രാവിലെ ക്ഷേത്രം തന്ത്രി പൂന്തോട്ടത്തിൽ പുടവർ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തി.

നൂറ് കണക്കിന് ഭക്തജനങ്ങൾ ചടങ്ങിൽ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244769/shatadhara-pratishtha-performed-iringanur-maha-shiva-temple)