---
title: "#anusmaranam | കെ പി ശശി രാജ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി"
english_title: " #KP #Shashi #Raj #conducted #remembrance  #floral #tributes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244820/kp-shashi-raj-conducted-remembrance-floral-tributes"
published_at: "2024-10-24T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6719ee9fdd5ee_akhila.jpg"
keywords: []
---

# #anusmaranam | കെ പി ശശി രാജ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

> **Lead Summary:** **നാദാപുരം : [**കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി കെ.പി ശശി രാജ് റെ രണ്ടാം ചരമവാർഷിക അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

## Article Content

**നാദാപുരം : [**കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി കെ.പി ശശി രാജ് റെ രണ്ടാം ചരമവാർഷിക അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു. അഡ്വ: കെ.എം രഘുനാഥ്,

അഡ്വ : എ സജീവൻ, അഖില മര്യാട്ട്, എരഞ്ഞിക്കൽ വാസു, ചിരാങ്കണ്ടി ഇബ്രാഹിം, ഉമേഷ് പെരുവങ്കര, മിത്തൽ ശശി, പി. മഹേഷ് തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244820/kp-shashi-raj-conducted-remembrance-floral-tributes)