---
title: "#petroleumcompany | കുട്ടികൾക്ക് ആഹ്ലാദം; പെട്രോളിയം കമ്പനി വക നാദാപുരം ഗവ.യു.പിക്ക് സ്കൂള്‍ ബസ്സ് "
english_title: "#Delight  #children #Nadapuram #Govt.#UP #school #bus #by #petroleum #company"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/244904/delight-children-nadapuram-govtup-school-bus-by-petroleum-company"
published_at: "2024-10-24T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a5189672ad_VANDI.jpg"
keywords: []
---

# #petroleumcompany | കുട്ടികൾക്ക് ആഹ്ലാദം; പെട്രോളിയം കമ്പനി വക നാദാപുരം ഗവ.യു.പിക്ക് സ്കൂള്‍ ബസ്സ് 

> **Lead Summary:** **നാദാപുരം:[ **ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് കമ്പനിയുടെ സി.എസ്സ്.ആര്‍ ഫണ്ടില്‍ നിന്നും നാദാപുരം ഗവ.യു.പി.സ്കൂളിലെകുട്ടികൾക്ക് ബസ്സ് ലഭിച്ചു.

## Article Content

**നാദാപുരം:[ **ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് കമ്പനിയുടെ സി.എസ്സ്.ആര്‍ ഫണ്ടില്‍ നിന്നും നാദാപുരം ഗവ.യു.പി.സ്കൂളിലെകുട്ടികൾക്ക് ബസ്സ് ലഭിച്ചു.

സ്കൂള്‍ ബസ്സിന്റേ താക്കോല്‍ദാനം നിർവ്വഹിക്കാൻ എച്ച്.പി.സി.എല്‍ കമ്പനിയുടെ കേരള- കർണാടക സോണൽ മനേജര്‍ സന്ദീപ്റെഡ്ഡി നേരിട്ടെത്തി' നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അധ്യക്ഷനായി.ഹെഡ്മാസ്റ്റര്‍ കെ.കെ.രമേശന് താക്കോൽ കൈമാറി.ഗ്രാമപഞ്ചായത്തംഗം അബ്ബാസ് കണേക്കല്‍,

എച്ച്.പി.സി.എല്‍ റീജ്യണല്‍ മാനേജര്‍ പ്രശാന്ത്കിഷന്‍,ടി.വി.കുഞ്ഞബ്ദുള്ള,കെ.പി.മൊയ്തു,ടി.വി.അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/244904/delight-children-nadapuram-govtup-school-bus-by-petroleum-company)