---
title: "#shilppashala | പെൻഷനേഴ്‌സ് യൂണിയൻ ബ്ലോക്ക് കമ്മറ്റി ശിൽപശാല നടത്തി"
english_title: "#Pensioners #Union #Block #Committee #conducted #workshop"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/245005/pensioners-union-block-committee-conducted-workshop"
published_at: "2024-10-25T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b20f74e607_kozha.jpg"
keywords: []
---

# #shilppashala | പെൻഷനേഴ്‌സ് യൂണിയൻ ബ്ലോക്ക് കമ്മറ്റി ശിൽപശാല നടത്തി

> **Lead Summary:** **നാദാപുരം: [**കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ തൂണേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻഭവനിൽ വെച്ച് ശിൽപശാല നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ.ദാമു ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [**കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ തൂണേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻഭവനിൽ വെച്ച് ശിൽപശാല നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ.ദാമു ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് പി. കരുണാകരകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ.സെക്രട്ടറി ടി.രമണി ബ്ലോക്ക്സെക്രട്ടറി കെ.ഹേമചന്ദ്രൻ, എം.കെ. ടി.അബ്ദുറഹ്മാൻ, ടി. രാജൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/245005/pensioners-union-block-committee-conducted-workshop)