---
title: "#Congress | പുറമേരിയിൽ കോൺഗ്രസ് ബൂത്ത് സമ്മേളനം"
english_title: " #Congress #booth #meeting #Pumari"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/245019/congress-booth-meeting-pumari"
published_at: "2024-10-25T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b31af4409d_congree.jpg"
keywords: []
---

# #Congress | പുറമേരിയിൽ കോൺഗ്രസ് ബൂത്ത് സമ്മേളനം

> **Lead Summary:** **പുറമേരി : ** മിഷൻ 2025 ൻറെ ഭാഗമായി പുറമേരി മണ്ഡലത്തിലെ 4,13 വാർഡുകളുടെ സമ്മേളനം മണ്ഡലം പ്രസിഡണ്ട് പി അജിത്തിൻ്റെ അധ്യക്ഷതയിൽ കോൺഗ്രസ് നേതാവ് കെ.കെ അബ്‌ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**പുറമേരി : ** മിഷൻ 2025 ൻറെ ഭാഗമായി പുറമേരി മണ്ഡലത്തിലെ 4,13 വാർഡുകളുടെ സമ്മേളനം മണ്ഡലം പ്രസിഡണ്ട് പി അജിത്തിൻ്റെ അധ്യക്ഷതയിൽ കോൺഗ്രസ് നേതാവ് കെ.കെ അബ്‌ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ടി കുഞ്ഞി കണ്ണൻ, വാർഡ് മെമ്പർ ഇ.ടി.കെ രജിഷ്,മൊയ്ത മാസ്റ്റർ, പനമ്പറ പ്രഭാകരൻ, ടി കെ ശശി,വി കെ അശോകൻ, ധന്യ തോണിയത്ത്,

എന്നിവർ സംസാരിച്ചു.നാലാം വാർഡ് പ്രസിഡൻറായി ടി.കെ ശശിയെയും, പതിമൂന്നാം വാർഡ് പ്രസിഡൻറയി പനമ്പറ ശ്രീജിത്തിനെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/245019/congress-booth-meeting-pumari)