#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ
Oct 25, 2024 12:46 PM | By ADITHYA. NP

വേളം:(nadapuram.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ .

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Where #else #go #for #vacation #Agri #Park #another #level

Next TV

Related Stories
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 25, 2024 02:04 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം

Oct 25, 2024 01:55 PM

#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം

MNRE ഗുണമേന്മ ഉറപ്പാക്കുന്നു സോളാർ സ്ഥാപിച്ച് കുറച്ച് വർഷങ്ങൾക്കുളിൽ തന്നെ മുടക്കിയ പണം...

Read More >>
#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 25, 2024 12:17 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

20 ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#Congress | പുറമേരിയിൽ കോൺഗ്രസ് ബൂത്ത് സമ്മേളനം

Oct 25, 2024 11:20 AM

#Congress | പുറമേരിയിൽ കോൺഗ്രസ് ബൂത്ത് സമ്മേളനം

ടി കുഞ്ഞി കണ്ണൻ, വാർഡ് മെമ്പർ ഇ.ടി.കെ രജിഷ്,മൊയ്ത മാസ്റ്റർ, പനമ്പറ പ്രഭാകരൻ, ടി കെ ശശി,വി കെ അശോകൻ, ധന്യ...

Read More >>
#FarmersUnion |  തൊഴിലുറപ്പ് പദ്ധതി പ്രഹസനമാക്കരുത്; സ്വതന്ത്ര കർഷക സംഘം

Oct 25, 2024 10:24 AM

#FarmersUnion | തൊഴിലുറപ്പ് പദ്ധതി പ്രഹസനമാക്കരുത്; സ്വതന്ത്ര കർഷക സംഘം

കർഷക സംഘം പഞ്ചായത്ത് പ്രസിഡണ്ട് പനോളി പീടികയിൽ മജീദ് അധ്യക്ഷം...

Read More >>
#shilppashala | പെൻഷനേഴ്‌സ് യൂണിയൻ ബ്ലോക്ക് കമ്മറ്റി ശിൽപശാല നടത്തി

Oct 25, 2024 10:08 AM

#shilppashala | പെൻഷനേഴ്‌സ് യൂണിയൻ ബ്ലോക്ക് കമ്മറ്റി ശിൽപശാല നടത്തി

ബ്ലോക്ക് പ്രസിഡണ്ട് പി. കരുണാകരകുറുപ്പ് അദ്ധ്യക്ഷത...

Read More >>
Top Stories