#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം

#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം
Oct 25, 2024 01:55 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com)നിങ്ങളുടെ വൈദ്യുതി ചാർജ് പൂജ്യത്തിലേക്ക് മാറ്റാം.

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക് ആശ്വാസമൊരുക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ 78000 രൂപ സബ്‌സിഡിയോടുകൂടി പലിശ രഹിത വായ്പ്പ നേടികൊണ്ട് സോളാർ സ്ഥാപിക്കാൻ ലിയോ സോളാർ അവസരമൊരുക്കുന്നു.

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും നിങ്ങൾക്കു ലഭിക്കും.

ലോക നിലവാരത്തിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള WAREE, ADANI, UTL എന്നീ കമ്പനികളുടെ 30 വർഷം വറന്റി ഉള്ള TOP CON പാനലുകൾ,

10 വർഷം വാറണ്ടി ഉള്ള ഇൻവെർട്ടറുകൾ ,5 വർഷ ഫ്രീ സർവീസ് എന്നിവയും 24 X 7 കസ്റ്റമർ സപ്പോർട്ടും ലായോ സോളാർ നിങ്ങൾക്ക് ലഭ്യമാക്കും.

ലിയോ സോളാർ നൽകുന്ന സേവനങ്ങൾ 78,000 രൂപ വരെ സർക്കാർ സബ്സിഡിയോടുകൂടി സോളാർ സ്ഥാപിച്ച് കറൻറ് ബില്ലുകളിൽ നിന്ന് മോചനം നേടാം.

സബ്‌സിഡി തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് എത്തുന്നതാണ് കേന്ദ്ര മന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യ ഘർ പദ്ധതി.

MNRE ഗുണമേന്മ ഉറപ്പാക്കുന്നു സോളാർ സ്ഥാപിച്ച് കുറച്ച് വർഷങ്ങൾക്കുളിൽ തന്നെ മുടക്കിയ പണം ലഭിക്കുന്നു.

പിന്നീടുള്ള വൈദ്യുതി സൗജന്യമാവുകയും ചെയ്യാം എ സി , ഇൻഡക്ഷൻ കുക്കർ മുതലായ എല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാവുന്ന ഓൺ ഗ്രിഡ് സോളാർ പ്ലാന്റ്; ഓൺ ഗ്രിഡ് സോളാർ പ്ലാന്റ് വഴി അധികം വരുന്ന കറണ്ടിലൂടെ വരുമാനവും നേടാം.

ഏറ്റവും വേഗതയേറിയ സൗര KSEB എംപാനൽഡ് സബ്‌സിഡി ഇൻസ്റ്റാളർ കേരളത്തിലുടനീളം 5000-ലധികം 100% സംതൃപ്തരായ സൗര ഉപഭോക്താക്കൾ ഇലക്ടിക്ക് വാഹനങ്ങൾ ചാർജ്ജ് ചെയ്യാം എന്നിങ്ങനെ കറണ്ട് ബില്ലിൽ നടുവൊടിയുന്നവർക്ക് ആശ്വാസമാകുകയാണ് ലിയോ സോളാറിൻ്റെ പദ്ധതി.

ബന്ധപെടുക ലിയോ സോളാർ കുറ്റ്യാടി, മുള്ളൻകുന്ന്.

MOB. 9946680968 8075724808.

#Electricity #bill #can #reduced #zero #Leo #Solar #with #you

Next TV

Related Stories
#AmmadHaji | കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി

Nov 24, 2024 10:17 PM

#AmmadHaji | കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി

ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഹരിത പതാക ജില്ല മുസ്ലിംലീഗ് ഉപാധ്യക്ഷൻ അഹമ്മദ്‌ പുന്നക്കൽ...

Read More >>
#Complaint | നാദാപുരം അരൂരിൽ  ടിപ്പർ ഡ്രൈവരെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി

Nov 24, 2024 10:10 PM

#Complaint | നാദാപുരം അരൂരിൽ ടിപ്പർ ഡ്രൈവരെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി

അരൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘമാണ് ആക്രമണത്തിലെ പ്രതികളെന്നും ഇവർ...

Read More >>
#NREG | എൻആർഇജി വർക്കേഴ്സ് യൂണിയൻ നാദാപുരം ഏരിയ പ്രചരണജാഥ സമാപിച്ചു

Nov 24, 2024 07:04 PM

#NREG | എൻആർഇജി വർക്കേഴ്സ് യൂണിയൻ നാദാപുരം ഏരിയ പ്രചരണജാഥ സമാപിച്ചു

ടി പ്രദീപ്‌ കുമാർ ജാഥ ലീഡറും, കെ കെ ശോഭ ഉപലീഡറും കെ എൻ ദാമോദരൻ പൈലറ്റുമായാണ്...

Read More >>
#CITU | നാദാപുരം ഏരിയാ കൺവൻഷൻ സംഘടിപ്പിച്ച് സിഐടിയു

Nov 24, 2024 03:08 PM

#CITU | നാദാപുരം ഏരിയാ കൺവൻഷൻ സംഘടിപ്പിച്ച് സിഐടിയു

വിവിധ ആവശ്യങ്ങളുന്നയിച്ച് ഡിസംബർ 3ന് നടക്കുന്ന പാർലമെന്റ് മാർച്ച് വിജയിപ്പിക്കണമെന്ന് കൺവൻഷൻ ആഹ്വാ നം...

Read More >>
#NREG | കേന്ദ്ര സർക്കാർ നയത്തിനെതിരെ; വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ച് എൻ ആർ ഇജി വർക്കേഴ്‌സ് യൂണിയൻ

Nov 24, 2024 02:44 PM

#NREG | കേന്ദ്ര സർക്കാർ നയത്തിനെതിരെ; വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ച് എൻ ആർ ഇജി വർക്കേഴ്‌സ് യൂണിയൻ

എടച്ചേരിയിൽ യൂണിയൻ ജില്ലാ സെക്രട്ട റിപി ശ്രീധരൻ ജാഥ ഉദ്ഘാടനം...

Read More >>
#EzdanMotors | എസ്‌ദാൻ മോട്ടോർസ്; സമ്പാദ്യം കത്തി തീരുമെന്ന ടെൻഷൻ ഇനി വേണ്ട, പെട്രോൾ രഹിത വാഹനം തിരഞ്ഞെടുക്കു

Nov 24, 2024 12:51 PM

#EzdanMotors | എസ്‌ദാൻ മോട്ടോർസ്; സമ്പാദ്യം കത്തി തീരുമെന്ന ടെൻഷൻ ഇനി വേണ്ട, പെട്രോൾ രഹിത വാഹനം തിരഞ്ഞെടുക്കു

ഇനി സാമ്പത്തികമാണ് നിങ്ങളുടെ പ്രധാന പ്രശ്നമെങ്കിൽ 100 ശതമാനം ലോൺ സൗകര്യവും സിബിൽ സ്കോർ പോലും നോക്കാതെ നിങ്ങൾക്ക് നേടാനുള്ള അവസരവും ഇവിടെ...

Read More >>
Top Stories