---
title: "#arrest | ലഹരിമരുന്നുമായി എടച്ചേരി സ്വദേശി പോലീസ് പിടിയിൽ "
english_title: " #native  #Edachery #arrested #police #with #drugs"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/245106/native-edachery-arrested-police-with-drugs"
published_at: "2024-10-25T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b7c6c744ff_pidiyill.jpg"
keywords: []
---

# #arrest | ലഹരിമരുന്നുമായി എടച്ചേരി സ്വദേശി പോലീസ് പിടിയിൽ 

> **Lead Summary:** **നാദാപുരം:[ **[ ](മെത്തഫിറ്റമിനുമായി എടച്ചേരി സ്വദേശി മാലോല്‍ വീട്ടില്‍ മുഹമ്മദലിയെ ബത്തേരി പോലീസും ജില്ല ലഹരിവിരുദ്ധ സ്‌കോഡും പിടികൂടി.

## Article Content

**നാദാപുരം:[ **[ ](മെത്തഫിറ്റമിനുമായി എടച്ചേരി സ്വദേശി മാലോല്‍ വീട്ടില്‍ മുഹമ്മദലിയെ ബത്തേരി പോലീസും ജില്ല ലഹരിവിരുദ്ധ സ്‌കോഡും പിടികൂടി.

ഇന്നലെ വൈകുന്നേരം മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്തെ പരിശോധനയില്‍ ആണ് 1.24 ഗ്രാം മെത്തഫിറ്റമിനുമായി മുഹമ്മദലി പിടിയിലായത്.

ബത്തേരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ.കെ സോബിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/245106/native-edachery-arrested-police-with-drugs)