---
title: " #computerlab  | ഉമ്മത്തൂർ എസ്ഐഎ  കോളേജിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബ് തുറന്നു"
english_title: "#modernized #computerlab  #opened #Ummatur #SIA #College"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/245121/modernized-computerlab-opened-ummatur-sia-college"
published_at: "2024-10-25T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b935fb18c9_WhatsApp_Image_2024-10-25_at_6.06.43_PM.jpeg"
keywords: []
---

#  #computerlab  | ഉമ്മത്തൂർ എസ്ഐഎ  കോളേജിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബ് തുറന്നു

> **Lead Summary:** **പാറക്കടവ് : [**ഉമ്മത്തൂർ എസ്ഐഎ കോളേജിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബ് തുറന്നു. ഉദ്ഘാടനം കോളേജ് കമ്മിറ്റി ജനറൽ സെക്രട്ടരി അഹമ്മദ് പുന്നക്കൽ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ: പുത്തൂർ മുസ്തഫ അധ്യക്ഷത വഹിച്ചു.

## Article Content

**പാറക്കടവ് : [**ഉമ്മത്തൂർ എസ്ഐഎ കോളേജിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബ് തുറന്നു. ഉദ്ഘാടനം കോളേജ് കമ്മിറ്റി ജനറൽ സെക്രട്ടരി അഹമ്മദ് പുന്നക്കൽ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ: പുത്തൂർ മുസ്തഫ അധ്യക്ഷത വഹിച്ചു.

കോളേജ് കമ്മിറ്റി ട്രഷറർ ആർ.പി ഹസൻ, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ പി.എം മുസ്തഫ, അറബിക് കോളേജ് പ്രിൻസിപ്പൽ ഫായിസ് വാഫി,

കോളേജ് യൂണിയൻ ചെയർമാൻ മിദ്ലാജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ ഫായിസ് ടി.കെ സ്വാഗതവും പി.ടി.എ സെക്രട്ടരി രജിന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/245121/modernized-computerlab-opened-ummatur-sia-college)