---
title: "#ujeevana | 'ഉജ്ജീവന'; അതിദരിദ്ര നിർമ്മാർജനം ഉപജീവന പദ്ധതിയുടെ ഭാഗമായി കോഴിക്കൂട് വിതരണം ചെയ്തു"
english_title: "#ujeevana #Kozhikood #was #distributed #part #poverty #alleviation #livelihood #scheme"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/245271/ujeevana-kozhikood-was-distributed-part-poverty-alleviation-livelihood-scheme"
published_at: "2024-10-26T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671c919b799d7_thuneri.jpg"
keywords: []
---

# #ujeevana | 'ഉജ്ജീവന'; അതിദരിദ്ര നിർമ്മാർജനം ഉപജീവന പദ്ധതിയുടെ ഭാഗമായി കോഴിക്കൂട് വിതരണം ചെയ്തു

> **Lead Summary:** **തൂണേരി : **അതിദരിദ്ര നിർമാർജനം ഉപജീവന പദ്ധതിയായ 'ഉജ്ജീവന'ത്തിന്റെ ഭാഗമായി കോഴിക്കൂട് വിതരണം തൂണേരി പഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തൂണേരി : **അതിദരിദ്ര നിർമാർജനം ഉപജീവന പദ്ധതിയായ 'ഉജ്ജീവന'ത്തിന്റെ ഭാഗമായി കോഴിക്കൂട് വിതരണം തൂണേരി പഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ വളപ്പിൽ കുഞ്ഞമ്മദ് അധ്യക്ഷനായി.

റഷീദ് കാഞ്ഞിരക്കണ്ടിയിൽ, രജില കിഴക്കും കരമൽ, റെജുല നെടുമ്പ്രത്ത്, ടി എൻ രഞ്ജിത്ത്, കെ മധുമോഹനൻ, ഫൗസിയ സലിം, കൃഷ്ണൻ കാനന്തേരി, സി ഡിഎസ് ചെയർപേഴ്സൺ ഷീന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/245271/ujeevana-kozhikood-was-distributed-part-poverty-alleviation-livelihood-scheme)