---
title: "#Vacancy | അഭിമുഖം 28ന്; വളയം ഗവൺമെൻ്റ് ഹൈസ്കൂളിൽ അധ്യാപക ഒഴിവ്"
english_title: "#Interview #on #8th #Teacher #Vacancy #Valayam #Government #High #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/245299/interview-on-8th-teacher-vacancy-valayam-government-high-school"
published_at: "2024-10-26T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671ca9d036a49_vacancy.jpg"
keywords: []
---

# #Vacancy | അഭിമുഖം 28ന്; വളയം ഗവൺമെൻ്റ് ഹൈസ്കൂളിൽ അധ്യാപക ഒഴിവ്

> **Lead Summary:** **വളയം: ** വളയം ഗവൺമെൻ്റ് ഹൈസ്കൂളിൽ യു.പി.വിഭാഗത്തിൽ ഒരു അധ്യാപകൻ്റെ താൽക്കാലിക ഒഴിവുണ്ട്.

## Article Content

**വളയം: ** വളയം ഗവൺമെൻ്റ് ഹൈസ്കൂളിൽ യു.പി.വിഭാഗത്തിൽ ഒരു അധ്യാപകൻ്റെ താൽക്കാലിക ഒഴിവുണ്ട്.

താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 28/10/24 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/245299/interview-on-8th-teacher-vacancy-valayam-government-high-school)