---
title: "#ArtFestival | ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കലോത്സവം; പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "#Village #Panchayat #School #ArtFestival #program #committee #office #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/245316/village-panchayat-school-artfestival-program-committee-office-inaugurated"
published_at: "2024-10-26T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671cb65fab241_kallachi.jpg"
keywords: []
---

# #ArtFestival | ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കലോത്സവം; പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം : **നവംബർ ഒന്ന്, രണ്ട് തീയതികളിൽ കല്ലാച്ചിമേൽ എംഎൽപി സ്കൂകൂളിൽ വെച്ച് നടക്കുന്ന നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂ‌ൾ കലോത്സവത്തിൻ്റെ പ്രോഗ്രാം കമ്മിറ്റി ഓഫിസ്റ്റ് സ്കൂളിൽ ആരംഭിച്ചു .

## Article Content

**നാദാപുരം : **നവംബർ ഒന്ന്, രണ്ട് തീയതികളിൽ കല്ലാച്ചിമേൽ എംഎൽപി സ്കൂകൂളിൽ വെച്ച് നടക്കുന്ന നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂ‌ൾ കലോത്സവത്തിൻ്റെ പ്രോഗ്രാം കമ്മിറ്റി ഓഫിസ്റ്റ് സ്കൂളിൽ ആരംഭിച്ചു .

ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ ഓഫീസ് ഉത്ഘാടനം ചെയ്‌തു . ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ജനിദ ഫിർദൗസ് അധ്യക്ഷത വഹിച്ചു .

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ, സ്വാഗത സംഘം ജനറൽ കൺവീനർ സി പി സുചിത്ര ടീച്ചർ,പി ടി എ പ്രസിഡൻ്റ് നൗഷാദ് മുണ്ടാടത്തിൽ, പി കെ സമീർ, വി പി ഫൈസൽ, ഉസ്മാൻ ചീറോത്തു, മുഹമ്മദ് ആനാണ്ടി, ജി കെ അർജുൻ മാസ്റ്റർ,എ കെ മുഹമ്മദലി മാസ്റ്റർ,വി പി സിനാൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/245316/village-panchayat-school-artfestival-program-committee-office-inaugurated)