#Committeeoffice | കലയെ വരവേൽക്കാൻ; പയന്തോങ്ങിൽ മീഡിയ ആൻറ് പബ്ലിസിറ്റി കമ്മിറ്റി ഓഫീസ് തുറന്നു

#Committeeoffice | കലയെ വരവേൽക്കാൻ; പയന്തോങ്ങിൽ മീഡിയ ആൻറ് പബ്ലിസിറ്റി കമ്മിറ്റി ഓഫീസ് തുറന്നു
Oct 26, 2024 07:40 PM | By Athira V

നാദാപുരം : (nadapuram.truevisionnews.com ) കൗമാര കലയെ വരവേൽക്കാൻ കല്ലാച്ചി ഒരുങ്ങി തുടങ്ങി. പയന്തോങ്ങിൽ മീഡിയ ആൻറ് പബ്ലിസിറ്റി കമ്മിറ്റി ഓഫീസ് തുറന്നു.

നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായ മീഡിയ ആൻറ് പബ്ലിസിറ്റി കമ്മിറ്റി ഓഫീസ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം ജനറൽ കൺവീനർ ശ്രീഷ ഒതയേടത്ത്, ട്രഷറർ എഇഒ രാജീവൻ , പിടിഎ പ്രസിഡൻ് എ ദിലീപ് കുമാർ ജോയിൻ്റ് കൺവീനർ മഹേഷ്.ടി , പ്രോഗ്രാം കമ്മിറ്റി കൺവീനർ സന്തോഷ്, കെ.പി കുമാരൻ മാസ്റ്റർ, എം.കെ, മീഡിയ ആൻ്റ് പബ്ലിസിറ്റി ചെയർമൻ ടി സുഗതൻ, കൺവീനർ ലിഗേഷ് വി.ടി , സി.കെ നാസർ , മണ്ടോടി ബഷീർ, പി.കെ ഖാലിദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. .

#Media #and #Publicity #Committee #office #opened #Payanthong

Next TV

Related Stories
#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Oct 27, 2024 01:50 PM

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 27, 2024 01:25 PM

#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

ഒരു ഗ്ലാസ് തിളച്ച വെള്ളത്തിൽ ( 200 ന MI) ഒരു സ്പൂൺ ( 10 gm ) മസാമി പൈലോ വിറ്റ ചേർത്ത് നന്നായി ഇളക്കി ചെറു ചൂടോടെ വെറും വയറ്റിൽ...

Read More >>
#Kaipunyam24 | 'കൈപ്പുണ്യം 24' ; പാചക മത്സരത്തിൽ ഒന്നാമതായി നാദാപുരം നോർത്ത് എം എൽപി സ്കൂളിലെ വി കെ ഫാത്തിമ

Oct 27, 2024 12:01 PM

#Kaipunyam24 | 'കൈപ്പുണ്യം 24' ; പാചക മത്സരത്തിൽ ഒന്നാമതായി നാദാപുരം നോർത്ത് എം എൽപി സ്കൂളിലെ വി കെ ഫാത്തിമ

പ്രധാൻ മന്ത്രി പോഷൺ ശക്തി നിർമാൺ പദ്ധതിയുടെ ഭാഗമായി നടന്ന നാദാപുരം സബ്ജില്ലാതല പാചക മത്സരത്തിൽ പാചക വിദഗ്‌ധരായ നിരവധി തൊഴിലാളികൾ...

Read More >>
#parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ...

Oct 27, 2024 10:25 AM

#parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ...

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Nayanapatham | തെളിഞ്ഞ് കാണാൻ; നയനപഥം പദ്ധതി നാദാപുരത്ത് 225 പേരുടെ കണ്ണ് പരിശോധിച്ചു

Oct 26, 2024 07:34 PM

#Nayanapatham | തെളിഞ്ഞ് കാണാൻ; നയനപഥം പദ്ധതി നാദാപുരത്ത് 225 പേരുടെ കണ്ണ് പരിശോധിച്ചു

നേത്രപരിചരണവും നേത്രചികിത്സയും സംബന്ധിച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഓപ്താല്മിക് സർജ്ജൻ ഡോ. കെ.ആർ ചിത്ര...

Read More >>
Top Stories