#death | എടച്ചേരി സ്വദേശി ബംഗളൂരുവിൽ മരിച്ചു

#death | എടച്ചേരി സ്വദേശി ബംഗളൂരുവിൽ മരിച്ചു
Oct 26, 2024 09:13 PM | By Athira V

എടച്ചേരി: (nadapuram.truevisionnews.com ) 30 വർഷത്തോളമായി ബംഗളൂരു ഗൗരിപാളയയിൽ ചായക്കട നടത്തിവരുകയായിരുന്ന എടച്ചേരി സ്വദേശി മരിച്ചു.

എടച്ചേരി കച്ചേരി സ്വദേശി മലപ്പാടിൻ്റെവിട കുമാരൻ (55) ആണ് മരിച്ചത്.

വ്യാഴാഴ്ച‌ അർധ രാത്രി ദേഹാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തുടർന്ന് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെ യ്ത് എ.ഐ.കെ.എം.സി.സി ഗൗരിപ്പാളയ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.

പിതാവ്: കുഞ്ഞ്യക്കൻ. മാതാവ്: മാണി. ഭാര്യ: ശോഭ. മക്കൾ: രാഹുൽ, ഷിഗിൽ, അഖിൽ. സഹോദര ങ്ങൾ: ബാലൻ, ദേവി, ദീപ, രമേശൻ, രാജീവൻ, രാജേഷ്.

#native #Edachery #died #Bengaluru

Next TV

Related Stories
താളംകുന്നത്ത് ആയിശ ഹജ്ജുമ്മ അന്തരിച്ചു

Apr 11, 2025 07:21 PM

താളംകുന്നത്ത് ആയിശ ഹജ്ജുമ്മ അന്തരിച്ചു

ഭർത്താവ്: പരേതനായ താളംക്കുന്നത്ത്...

Read More >>
 പാലയാട്ടു പൊയ്യിൽ ബാബു അന്തരിച്ചു

Apr 10, 2025 04:25 PM

പാലയാട്ടു പൊയ്യിൽ ബാബു അന്തരിച്ചു

പരേതനായ നാരായണൻ്റെ...

Read More >>
 ചെക്കോറ്റ ഗോപാലൻ അന്തരിച്ചു

Apr 9, 2025 03:13 PM

ചെക്കോറ്റ ഗോപാലൻ അന്തരിച്ചു

സംസ്കാരം ഇന്ന് രാത്രി 9 മണിക്ക്...

Read More >>
Top Stories